അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ലഹരിക്കടത്തുകാരുടെ ഡാറ്റ ബാങ്ക് തയാറാക്കും; കുറ്റം പതിവാക്കുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും
- വടക്കാഞ്ചേരി ബസ് അപകടത്തെ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
- ബ്രിട്ടീഷുകാര്‍ നമുക്ക് വച്ച പേരാണ് ഹിന്ദുവെന്ന് കമല്‍ ഹാസന്
- കൂലിപ്പണി ചെയ്തിട്ടാണെങ്കിലും ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്കാന് ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി
- കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയില്‍ സോണിയഗാന്ധി പങ്കെടുത്തു
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ആന്ധ്രാ തീരത്തായുള്ള ചക്രവാതച്ചുഴിയുടേയും ന്യൂനമര്‍ദ്ദ പാത്തിയുടേയും സ്വാധീനത്താലാണ് മഴ പെയ്യുന്നത്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേകം മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
വരും മണിക്കൂറുകളില്‍ ഇടുക്കി, എറണാകുളം, മലപ്പുറം, എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കൂടാതെ 40കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
അടുത്ത ലേഖനം