കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയില്‍ സോണിയഗാന്ധി പങ്കെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (14:38 IST)
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സോണിയഗാന്ധി പങ്കെടുത്തു. ഇന്ന് രാവിലെ കര്‍ണാടയിലെ മാന്ധ്യയിലാണ് സോണിയ ഗാന്ധി പങ്കെടുത്തത്. തിങ്കളാഴ്ച സോണിയ ഗാന്ധി മൈസൂരില്‍ എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :