1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kamal Hassan News

ബ്രിട്ടീഷുകാര്‍ നമുക്ക് വച്ച പേരാണ് ഹിന്ദുവെന്ന് കമല്‍ ഹാസന്‍

Kamal Hassan
ബ്രിട്ടീഷുകാര്‍ നമുക്ക് വച്ച പേരാണ് ഹിന്ദുവെന്ന് കമല്‍ ഹാസന്‍. ചോള കാലഘട്ടത്തില്‍ ഹിന്ദുമതം എന്നൊരു പ്രയോഗം ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം കൊണ്ടുവന്നതൊന്നും കമല്‍ ഹാസന്‍ പറഞ്ഞു. രാജരാജ ചോളന്‍ ഒരു ഹിന്ദുവല്ലെന്ന് സംവിധായകന്‍ വെട്രിമാരന്റെ പ്രസ്താവനയെ പിന്തുണച്ചാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്.
അടുത്ത ലേഖനം
കൂലിപ്പണി ചെയ്തിട്ടാണെങ്കിലും ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി