അനുബന്ധ വാര്‍ത്തകള്‍
- മോഫിയയുടെ മരണം: സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നെന്ന് മോഫിയയുടെ പിതാവ്
- മോഫിയയുടെ മരണം: ഭര്‍ത്താവ് സുഹൈല്‍ പിടിയില്‍
- വാങ്ങിയത് പത്ത് ടിക്കറ്റുകള്‍, എട്ടെണ്ണം വിറ്റു; വില്‍ക്കാതിരുന്ന രണ്ട് ടിക്കറ്റുകളില്‍ ഒന്നിന് അഞ്ച് കോടി ! കോളടിച്ച് യാക്കോബ്
- മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു; തുറന്നിരിക്കുന്നത് അഞ്ചു ഷട്ടറുകള്‍
- കൊച്ചി ധനുഷ്കോടി പാതയില്‍ മണ്ണിടിച്ചില്‍, ഗതാഗതം തടസപ്പെട്ടു
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത: നാളെ വിവിധജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഇന്ന് ഒരിടത്തും അലര്‍ട്ടുകളില്ല. നാളെ മുതല്‍ മഴ ശക്തിപ്രാപിക്കുമെന്നും അറിയിപ്പുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.