മോഫിയയുടെ മരണം: ഭര്‍ത്താവ് സുഹൈല്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (09:23 IST)
മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവ് സുഹൈല്‍ പിടിയിലായി. ഭര്‍ത്താവും കുടുംബവും പിടിയിലായി. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു പര്‍വീര്‍ ചെയ്തത്. തന്റെ മകളെ ഭര്‍ത്താവ് സുഹൈല്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്ന് മോഫിയയുടെ പിതാവ് ആരോപിച്ചിരുന്നു. സുഹൈല്‍, ഇയാളുടെ പിതാവ്, മാതാവ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :