1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mofiya suicide Case News

മോഫിയയുടെ മരണം: സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക്‌ അടിമയായിരുന്നെന്ന് മോഫിയയുടെ പിതാവ്

Mofiya suicide Case
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണങ്ങളുമായി മോഫിയയുടെ പിതാവ് ദില്‍ഷാദ് കെ സലീം. സുഹൈല്‍ ലൈംഗിക മോഫിയയുടെ മരണം: സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക്‌ അടിമയായിരുന്നെന്ന് മോഫിയയുടെ പിതാവ് അടിമയായിരുന്നെന്ന് സലീം പറയുന്നു. ശരീരം മുഴുവന്‍ പച്ചകുത്താന്‍ സുഹൈല്‍ ആവശ്യപ്പെട്ടിരുന്നു. ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗിക വൈകൃതം കാട്ടുകയും ചെയ്തിരുന്നു. ഇത് മോഫിയയെ മാനസികമായി തകര്‍ത്തെന്നും ആത്മഹത്യക്ക് വഴിവച്ചെന്നും പിതാവ് പറയുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത: നാളെ വിവിധജില്ലകളില്‍ യെല്ലോ അലര്‍ട്ട്