മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ; കേരളവും പരിഗണിക്കുന്നു

രേണുക വേണു| Last Modified ശനി, 23 ഏപ്രില്‍ 2022 (10:26 IST)

ഒരിടവേളയ്ക്ക് ശേഷം മാസ്‌ക് നിര്‍ബന്ധമാക്കാനൊരുങ്ങി കേരളവും. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അഅതിനു പിന്നാലെയാണ് കേരളവും ഇത് പരിഗണിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :