അനുബന്ധ വാര്‍ത്തകള്‍
- അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ 17 വരെ വ്യാപകമായ മഴയ്ക്ക് സാധ്യത
- അതിതീവ്ര മഴയ്ക്ക് സാധ്യത, സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്
- ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഇന്ന്; ഭീഷണിയായി അറബിക്കടലിലെ ചക്രവാതചുഴിയും
- സംസ്ഥാനത്ത് ഇന്നും മഴ ശക്തം: ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ന്യൂനമര്‍ദം കേരള തീരത്തേക്ക് നീങ്ങുന്നു; തെക്കന്‍ ജില്ലകളില്‍ മഴ കനക്കും
അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം കേരള തീരത്തേക്ക് നീങ്ങുന്നു. കേരള തീരത്തോട് അടുക്കുമ്പോള്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയാന്‍ സാധ്യത. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കും. ശനിയാഴ്ച കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അടുത്ത ലേഖനം