1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala dam rain news

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്

Kerala Dam
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഏഴുശതമാനം അധികം ജലമാണ് നിലവില്‍ ഡാമുകളില്‍ ഉള്ളത്. അതേസമയം 2019ല്‍ ഇതേ ദിവസത്തെക്കാള്‍ ഇരട്ടിയോളം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. 
 
കാലവര്‍ഷം ശക്തിപ്പെടുമെന്ന പ്രതീക്ഷയില്‍ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ലോക്ഡൗണ്‍ മൂലം വൈദ്യുതി ഉപയോഗം കുറവാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ബിജെപി ഉപയോഗിച്ചത് കുഴല്‍പ്പണം? സുരേന്ദ്രന്റെ കള്ളി പൊളിയുന്നു