വീണ്ടും ന്യൂനമര്‍ദ്ദം! സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം

ശ്രീനു എസ്| Last Modified ബുധന്‍, 19 മെയ് 2021 (11:46 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ സംസ്ഥാനത്ത് വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് യാസ് എന്നായിരിക്കും പേര്. മെയ് 31ന് തന്നെ കാലവര്‍ഷം സംസ്ഥാനത്തെത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് വരുത്തിയത്. ചുഴലിക്കാറ്റില്‍ 13പേരാണ് മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :