അനുബന്ധ വാര്‍ത്തകള്‍
- തുര്‍ക്കി ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 28000 കടന്നു
- കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അര്‍ധരാത്രി തീയിട്ട് നശിപ്പിച്ചു
- ഇമ്രാന് ഖാന് പാക്കിസ്ഥാന് അപകടകാരിയാണെന്ന് മുന്‍ സൈനിക മേധാവി
- അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്
- ഭാര്യക്കൊപ്പം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തി; തിരയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
മഞ്ചേശ്വരത്ത് പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
മഞ്ചേശ്വരത്ത് പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. ഇരുപതാം പിറന്നാള്‍ ദിനത്തിലാണ് അപകടമുണ്ടായത്. അബദ്ധത്തില്‍ ഷാള്‍ കുടുങ്ങുകയായിരുന്നു.
യുവതിയ അപകടത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല. തുമിനാട്ടിലെ ബേക്കറിയിലെ ജീവനക്കാരിയായിരുന്നു യുവതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.