1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local News

പതിമൂന്നുകാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു

Kasaragode
പതിമൂന്നുകാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു. കാസര്‍കോട് സ്‌കൂള്‍ അധ്യാപകന്‍ ഉസ്മാനെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ ബാലവാകാശ കമ്മീഷനും കേസെടുത്തു. പെണ്‍കുട്ടിയുമായി ഉസ്മാന്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം ലൈംഗിക ചുവയുള്ള സംഭഷം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതി ഒളിവിലാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തെറിവിളിക്കാന്‍ ആളെ നിര്‍ത്തി, പാര്‍ട്ടി പിടിച്ചെടുത്തത് താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചതുപോലെ; സുധാകരനെതിരെ ആഞ്ഞടിച്ച് അനില്‍കുമാര്‍