1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Medical students Fall in River

ഭാരതപ്പുഴയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Medical Students
ഭാരതപ്പുഴയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് മാത്യു എബ്രഹാമും അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയും ഭാരതപ്പുഴയുടെ ഒഴുക്കില്‍ പെട്ട് കാണാതായത്. 
 
നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്. ചെറുതുരുത്തി പാലത്തിനു സമീപമാണ് മാത്യു എബ്രഹാമിന്റെ മൃതദേഹം കണ്ടെത്തിയത്. 
അടുത്ത ലേഖനം
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 25,404; മരണം 339