1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Odisha Heavy Rain News

ന്യൂനമര്‍ദ്ദം: ഒഡീഷയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Odisha
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒഡീഷയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രണ്ടുദിവസത്തേക്കാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ ഒഡീഷയില്‍ ശക്തമായ മഴ തുടരുകയാണ്. 12 ജില്ലകളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 
അതേസമയം കേരളത്തിലും മഴ ശക്തമായി തുടരുകയാണ്. ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
അടുത്ത ലേഖനം
കൂടുതല്‍ ഇളവുകള്‍ ഇന്നുമുതല്‍; മ്യൂസിയങ്ങള്‍ ഇന്ന് തുറക്കും