1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കണ്ണൂരില്‍ മൂന്നു കുട്ടികളെ കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്തു

Kannur
കണ്ണൂരില്‍ മൂന്നു കുട്ടികളെ കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. ഒരു വീട്ടില്‍ അഞ്ച് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപുഴ പാടിചാലിലെ വീട്ടിലാണ് സംഭവം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മയും അവരുടെ സുഹൃത്തും തൂങ്ങിമരിക്കുകയായിരുന്നു.
അടുത്ത ലേഖനം
കോഴിക്കോട് വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍