അനുബന്ധ വാര്‍ത്തകള്‍
- വയനാട് മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
- ഏഴു വര്‍ഷത്തെ പ്രണയം, വിഘ്നേഷ് ശിവനും നയന്‍താരയും വിവാഹിതരാകുന്നു
- വിവാഹ നിശ്ചയം രഹസ്യമാക്കി,കല്യാണം ഗംഭീരമായിട്ടാകും നടത്തുകയെന്ന് നായന്താര, നടി അന്ന് പറഞ്ഞത്
- ന്യുനമര്‍ദ്ദം നാളെ വൈകുന്നേരത്തോടെ തീവ്രന്യൂനമര്‍ദ്ദമാകും: അഞ്ച് ദിവസം മഴ തുടരും
- ഇടുക്കിയില്‍ പോക്സോ കേസിലെ ഇര കുളത്തില്‍ മരിച്ച നിലയില്‍
ഏഴുമാസം പ്രായമായ കുഞ്ഞിനെയും അമ്മയേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഏഴുമാസം പ്രായമായ കുഞ്ഞിനെയും അമ്മയേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചൊക്ലിയിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. തീര്‍ത്തിക്കോട്ട് കുനിയില്‍ ജ്യോസ്‌ന മകന്‍ ഡാര്‍വിന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജ്യോസ് നയുടെ ഭര്‍ത്താവ് നിവേദ് ഇലക്ട്രീഷ്യനാണ്. സ്ഥംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.