വിവാഹ നിശ്ചയം രഹസ്യമാക്കി,കല്യാണം ഗംഭീരമായിട്ടാകും നടത്തുകയെന്ന് നായന്‍താര, നടി അന്ന് പറഞ്ഞത്

കെ ആര്‍ അനൂപ്| Last Modified ശനി, 7 മെയ് 2022 (16:15 IST)

വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താരയായിരുന്നു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.വീട്ടുകാര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ് ആയിരുന്നു വിവാഹ നിശ്ചയമെന്ന് നടി അന്ന് പറഞ്ഞിരുന്നു.

ആരെയും അറിയിക്കാതെ രഹസ്യമായി നടത്തിയ വിവാഹനിശ്ചയത്തിന് ശേഷം വരുന്ന കല്യാണം ഗംഭീരമായിട്ടാകും നടത്തുകയെന്ന് നായന്‍താര പറഞ്ഞിരുന്നു. ഇപ്പോഴിതാ നടിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.


ജൂണ്‍ 9 ന് തിരുപ്പതി ക്ഷേത്രത്തില്‍ വെച്ചാണ് നയന്‍താരയുടെ കല്യാണം .മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് ഉണ്ടാകുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :