കണ്ണൂരില്‍ കുറുക്കന്റെ കടിയേറ്റ് ഒന്‍പതുപേര്‍ക്ക് പരിക്ക്
കണ്ണൂരില്‍ കുറുക്കന്റെ കടിയേറ്റ് ഒന്‍പതുപേര്‍ക്ക് പരിക്ക്. മുരിങ്ങേരി ആലക്കലിലാണ് സംഭവം നടന്നത്. അതേസമയം കുറുക്കന്റെ കടിയേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.