അനുബന്ധ വാര്‍ത്തകള്‍
- മുന്‍കൂര്‍ ജാമ്യം: ദിലീപിന്റെ വീടിന്റെ മുന്നില്‍ ലഡുവിതരണം
- ശ്രീനിവാസന് അത് ചെയ്തത് എന്നെ അപമാനിക്കാനാണെന്ന് വിചാരിക്കുന്നില്ല; അന്ന് മോഹന്‍ലാല്‍ പറഞ്ഞു
- വാവാ സുരേഷിന് സിപിഎം വീട് വച്ചുനല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്
- തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് വാവാ സുരേഷ്
- ലാല്‍ ജോസിന്റെ 'മ്യാവു' ആമസോണ്‍ പ്രൈമില്‍, വീഡിയോ
വടക്കോട്ട് തലവച്ച് കിടന്നാല്‍!
വടക്കോട്ട് തലവച്ച് കിടക്കുന്നതു കണ്ടാല്‍ വീട്ടിലുള്ള പഴയ ആളുകള്‍ ശകാരിക്കും. വടക്കോട്ട് തലവച്ച് കിടക്കാന്‍ പാടില്ലെന്നാണ് പഴമക്കാരുടെ മതം. വാസ്തുശാസ്ത്ര പ്രകാരം കിഴക്കോട്ട് തലവച്ചാണ് കിടക്കേണ്ടത്. കിഴക്കല്ലെങ്കില്‍ തെക്കോട്ടും കിടക്കാം. വടക്കോട്ട് തലവച്ചുകിടക്കുമ്പോള്‍ ഭൂമിയുടെ കാന്തിക ശക്തിയും ശരീരത്തിന്റെ കാന്തിക ശക്തിയും വിപരീത ദിശയിലായിരിക്കുമെന്നാണ് പറയുന്നത്. ഇങ്ങനെ തെറ്റായ രീതിയില്‍ കിടക്കുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഹിസ്റ്റിരിയ രോഗം ബാധിക്കുമെന്നും പറയുന്നു.