അനുബന്ധ വാര്‍ത്തകള്‍
- ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ 20കാരന് ആത്മഹത്യ ചെയ്തു
- അരുണാചല്‍ പ്രദേശിലെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഏഴു സൈനികരെ കാണാതായി
- സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 22,524 പേർക്ക്, 14 മരണം
- ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്,ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല, കുറിപ്പുമായി ജോയ് മാത്യു
- വടക്കോട്ട് തലവച്ച് കിടന്നാല്‍!
സംസ്ഥാനത്തെ അര്‍ഹരായ 85 ശതമാനം പേരും രണ്ടുഡോസ് വാക്സിനും സ്വീകരിച്ചു
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,68,43,254), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,26,31,065) നല്കി. 15 മുതല്‍ 17 വയസുവരെയുള്ള 73 ശതമാനം (11,11,308) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 5 ശതമാനം (70,402) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി.
അടുത്ത ലേഖനം