1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K muraleedharan nemom lathika subhash

എംപി സ്ഥാനം രാജിവയ്ക്കില്ല, വട്ടിയൂര്‍ക്കാവിലെ പ്രവര്‍ത്തനമാണ് നേമത്തിലേക്ക് എത്തിച്ചത്: കെ മുരളീധരന്‍

K muraleedharan
എംപി സ്ഥാനം രാജിവയ്ക്കില്ലെന്നും വട്ടിയൂര്‍ക്കാവിലെ പ്രവര്‍ത്തനമാണ് നേമത്തിലേക്ക് തന്നെ എത്തിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ എട്ടുവര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തിലേക്ക് മത്സരിക്കാന്‍ കാരണം. ആത്മവിശാവസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
 
അതേസമയം സീറ്റ് ലഭിക്കാത്തതിലുള്ള ലതികാ സുഭാഷിന്റെ പ്രയാസം മനസിലാക്കുന്നുവെന്നും എന്നാല്‍ ലതികാ സുഭാഷിന്റെ ഭാഗത്ത് നിന്ന് ഇതുപോലൊരു പ്രതികരണം വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ധര്‍മ്മടം സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും