സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: പ്രവര്‍ത്തകരുടെ കൂട്ട രാജി

ശ്രീനു എസ്| Last Modified ഞായര്‍, 14 മാര്‍ച്ച് 2021 (20:18 IST)
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് നേതാക്കളുടെ കൂട്ടരാജി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലാത്തിനെ തുടര്‍ന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് രാജിവച്ചതാണ് ഏറെ ശ്രദ്ധേയമായത്. കര്‍ഷക കോണ്‍ഗ്രസ നേതാവ് ചെറിയാന്‍ കല്‍പകടവാടിയും രാജിവച്ചു.

കൂടാതെ പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ്
പി മോഹന്‍ രാജ് പാര്‍ട്ടി വിട്ടു. കഴിഞ്ഞ തവണ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ഇരിക്കുറില്‍ എ ഗ്രൂപ്പ് നേതാക്കള്‍ രാജിവച്ചു. 22 ഡിസിസി ഭാരവാഹികളും 13 മണ്ഡലം ഭാരവാഹികളുമാണ് രാജിവച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :