അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം
- ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം
- പാലക്കാട് ഇലക്ട്രിക്കല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
- വയനാട് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞു
- സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ യെല്ലോ അലർട്ട്
അരിക്കൊമ്പനെ മയക്കുവെടിവച്ചു
അരിക്കൊമ്പനെ മയക്കുവെടി വെച്ചു. കൊമ്പനെ സൂര്യനെല്ലിയില്‍ നിന്ന് പടക്കം പൊട്ടിച്ച് കുന്നിറക്കിയാണ് മയക്കുവെടി വെച്ചത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചത് സിമന്റ് പാലത്തുവച്ചാണ്. ദൗത്യത്തിന്റെ രണ്ടാം ദിവസമാണ് മയക്കുവെടി വെക്കാനായത്.