ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (09:43 IST)
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. കഴിഞ്ഞദിവസം വൈകുന്നേരം മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. തുടര്‍ന്ന് 5 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീയണച്ചു. ബയോ മൈനിങ് തുടങ്ങിയ സെക്ടര്‍ ഒന്നില്‍ കൂടി കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :