പാലക്കാട് ഇലക്ട്രിക്കല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (08:35 IST)
പാലക്കാട് ഇലക്ട്രിക്കല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി അഷറഫ് ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ടൗണിലെ ബേക്കറിയില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. മണലാടി പാറോക്കോട് ബഷീറിന്റെയും നജിമത്തിന്റെയും മകനാണ് അഷറഫ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :