കോഴിക്കോട് വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (13:52 IST)
കോഴിക്കോട് വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂര്‍ സ്വദേശി നൗഷാദ് ആണ് മരിച്ചത്. 39 വയസ്സ് ആയിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം ആണ് സംഭവം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :