സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (17:15 IST)
പരോളില്‍ ഇറങ്ങിയവര്‍ തിരിച്ച് ജയിലില്‍ പോകണ്ടെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. കേരളത്തില്‍ കൊവിഡ് രൂക്ഷമാണെന്ന് തടവുകാരന് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ജയിലുകളില്‍ കൊവിഡ് വ്യാപിക്കുന്നതിനാലാണ് തടവുപുള്ളികളെ പരോളില്‍ വിടാന്‍ മെയ് ഏഴിന് കോടതി ഉത്തരവിട്ടിരുന്നത്.