1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High Temperature alert in Kerala

ചൂടിന് കുറവില്ല; ഇന്നും താപനില ഉയരും

High Temperature alert in Kerala
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി വരെയും കോഴിക്കോട്, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്നലെ പാലക്കാട് 40.1 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം തമ്പാനൂരില്‍ നിന്ന് കാസര്‍ഗോഡിലേക്ക് ആരംഭിച്ചു