അനുബന്ധ വാര്‍ത്തകള്‍
- സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്
- Adimaali Landslide: അടിമാലിയിൽ 22 കുടുംബങ്ങളെ ഒഴിപ്പിച്ചത് ഇന്നലെ; അപകടം ബിജുവും സന്ധ്യയും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ
- Rain Alert: മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യത
- Landslide in Adimali: അടിമാലിയിലെ മണ്ണിടിച്ചിൽ; നോവായി ബിജു, ഗൃഹനാഥൻ മരിച്ചു
- ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം
തൃശൂരില്‍ ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 31 ന്; ടിക്കറ്റ് ബുക്ക് ചെയ്യാം
199 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്
തൃശൂര്‍ ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് ഒക്ടോബര്‍ 31 നു നടക്കും. 'ഹാലോവീന്‍ ബാഷ്' എന്ന പേരില്‍ വൈകിട്ട് ആറ് മുതലാണ് പരിപാടി.
ഡി.ജെ ഡീന്‍ ജോഹാന്‍സ്, ഡിജെ ആഷ്ലി ബ്രൗണി, അസ്ലു അസ്ലുസൈഡ് എന്നിവരുടെ മ്യൂസിക് ഡി.ജെ പ്രോഗ്രാമും എസ്.എഫ്.എക്സ് ഷോ, വാട്ടര്‍ ഡ്രംസ്, കോള്‍ഡ് ഫയര്‍വര്‍ക്ക്സ്, ഫെയ്സ് പെയിന്റിങ്ങ്, ഫോട്ടോ ബൂത്ത് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
199 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ബുക്ക് മൈ ഷോ, ഹൈലൈറ്റ് മാള്‍ ആപ്പ് എന്നിവ മുഖേനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.