അനുബന്ധ വാര്‍ത്തകള്‍
- ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ
- Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിനു സാധ്യത, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്
- ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠന സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം
- കേരളത്തില്‍ മദ്യനിര്‍മ്മാണം വര്‍ദ്ധിപ്പിക്കും, വിദേശത്തേക്ക് കയറ്റി അയയ്ക്കും: മന്ത്രി എം ബി രാജേഷ്
- അതിദാരിദ്ര്യം തുടച്ചുനീക്കി ഇടത് സര്‍ക്കാര്‍; നവംബര്‍ ഒന്നിന് ചരിത്ര പ്രഖ്യാപനം, മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കമല്‍ഹാസനും
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്
299 രൂപ മുതല്‍ ബുക്ക് മൈ ഷോ, ഹൈലൈറ്റ് മാള്‍ ആപ്പ് എന്നിവ മുഖേനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം
ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 'ഹാലോവ്ക' ഒക്ടോബര്‍ 26ന് നടക്കും. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ നടക്കുന്ന പരിപാടിയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും പങ്കെടുക്കാം.
ഡി.ജെ ഡെയ്സി, ഡി.ജെ രാജു, ഡി.ജെ സാകബ്, ഡി.ജെ വരാഹ എന്നിവരുടെ മ്യൂസിക് ഡി.ജെ പ്രോഗ്രാമും കാരിക്കേച്ചര്‍ ആന്‍ഡ് ഫെയ്സ് പെയിന്റിങ്ങ് കോര്‍ണറും, ഹാലോവീന്‍ കോസ്റ്റിയൂം പരേഡ്, വിവിധ ഗെയ്മുകള്, ഫോട്ടോ ബൂത്തുകള്‍ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഏറ്റവും മികച്ച ഹാലോവീന്‍ കോസ്റ്റിയൂമിനു സമ്മാനവും നല്‍കും.
299 രൂപ മുതല്‍ ബുക്ക് മൈ ഷോ, ഹൈലൈറ്റ് മാള്‍ ആപ്പ് എന്നിവ മുഖേനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.