അനുബന്ധ വാര്‍ത്തകള്‍
- മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി പോലീസ് സ്റ്റേഷന്
- നിയമ വാഴ്ചയുള്ള ഒരു രാജ്യത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് ഒരാളെ ചോദ്യം ചെയ്യാന്‍ അധികാരമില്ലേ: കുമ്മനം രാജശേഖരന്
- തിരുവനന്തപുരത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
- '5 ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരു സിനിമ ചിന്തിക്കാന്‍ കൂടി പറ്റില്ല,എന്നെക്കാള്‍ നല്ലൊരു സംവിധായകന് സന്തോഷ് പണ്ഡിറ്റ് ആണ്: ഒമര്‍ ലുലു
- കുട്ടി വിജയ്, നടന്റെ കുട്ടിക്കാലത്തെ അധികമാരും കാണാത്ത ചിത്രങ്ങള്‍ കാണാം
ശക്തമായ മഴ: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ടുകളുടെ എണ്ണം 11ആയി ഉയര്‍ത്തി
ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ടുകളുടെ എണ്ണം 11ആയി ഉയര്‍ത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. കൂടാതെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്.