ശക്തി പ്രാപിച്ച് കിഴക്കന്‍ കാറ്റ്; കേരളത്തില്‍ ബുധനാഴ്ച മുതല്‍ വീണ്ടും മഴ

രേണുക വേണു| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (10:56 IST)

കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുകയാണ്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ തുടര്‍ന്നുള്ള 2-3 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :