1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Alert

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം

Weather
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഡാമുകള്‍ നിറയുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ പത്തിനാണ് ഉന്നതതലയോഗം. ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം മാത്രമേ ഡാമുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കൂ എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രാത്രി സമയത്ത് ഡാമുകള്‍ തുറക്കില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു. 
 
അടുത്ത ലേഖനം
ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്, ആശങ്ക വേണ്ട