അനുബന്ധ വാര്‍ത്തകള്‍
- എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമം ഇങ്ങനെ
- കെബി ഗണേഷ് കുമാറിന് കൊവിഡ്, പ്രചരണത്തിന് ബലകൃഷ്ണ പിള്ള
- എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ മാറ്റി
- സംസ്ഥാനത്ത് ഇന്ന് 2133 പേർക്ക് കൊവിഡ്, 13 മരണം, ടെസ്റ്റ് പോസിറ്റ്വിറ്റി നിരക്ക് 3.05
- ഏകദേശം 70000 റെയില്‍വേ ജീവനക്കാര്‍ക്ക് വാക്സിനേഷന് നല്‍കിയെന്ന് റെയല്‍വേ മന്ത്രാലയം
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെയാണി ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. നാലുദിവസത്തേക്ക് കൂടി ഇത്തരത്തില്‍ മഴയുണ്ടാകുമെന്നും ചൂട് അധികമാകില്ലെന്നുമാണ് പ്രവചനം. കൂടാതെ മലയോര മോഖലയില്‍ ഇടിമിന്നല്‍ സജീവമായേക്കാം.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ 12,13 തിയതികളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ ആലപ്പുഴയിലും കോട്ടയത്തുമാണ് ചൂടുകൂടുതല്‍. ഇത് വരും ദിവസങ്ങളില്‍ കുറയുമെന്ന് പറയുന്നു.
അടുത്ത ലേഖനം