1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanapuram ganesh kumar news

കെബി ഗണേഷ് കുമാറിന് കൊവിഡ്, പ്രചരണത്തിന് ബലകൃഷ്ണ പിള്ള

Pathanapuram
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനാപുരത്തെ ഇടതുസ്ഥാനാര്‍ത്ഥി കെബി ഗണേഷ്‌കുമാര്‍ വെട്ടിലായിരിക്കുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗണേഷ് കുമാര്‍. ഈ മാസം 17വരെയെങ്കിലും ആശുപത്രിയിലായിരിക്കും ഗണേഷ്‌കുമാര്‍. എന്നാല്‍ മകന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ വാര്‍ധക്യ അവശതകള്‍ മാറ്റി മുന്നോട്ട് വന്നിരിക്കുകയാണ് ബലകൃഷ്ണപിള്ള.
 
അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പത്തനാപുരം അസംബ്ലി മണ്ഡലം കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് ബി സംസ്ഥാന ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയാണ് നിര്‍വഹിച്ചത്. 
അടുത്ത ലേഖനം
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമം ഇങ്ങനെ