1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Alert in Kerala

സംസ്ഥാനത്ത് പരക്കെ മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain Alert in Kerala
സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മത്സ്യബന്ധനത്തിനു വിലക്ക് തുടരും.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ അവധി