1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

ഇടുക്കിയില്‍ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി

Idukki
ഇടുക്കിയില്‍ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. വിജിലന്‍സ് ആണ് പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടിയത്. പഞ്ചായത്ത് സെക്രട്ടറിയായ ഹാരിസ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. കരാറുകാരിയില്‍ നിന്ന് ബില്‍ മാറി നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
അടുത്ത ലേഖനം
കൊച്ചിയില്‍ നിന്ന് ഐ.എസ്.എല്‍. മത്സരം കഴിഞ്ഞ് മടങ്ങിയ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു