1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heat will continue in kerala

കൊടും ചൂടിൽ വെന്തുപൊള്ളി കേരളം, ഇന്നും താപനില ഉയരും

heat
കേരളത്തിന് കാലാവസ്ഥ കേന്ദ്രത്തിൻ്റെ താപനില മുന്നറിയിപ്പ്. പാലക്കാട്,കണ്ണൂർ,കോഴിക്കോട്,തൃശൂർ,കോട്ടയം,ആലപ്പുഴ,കൊല്ലം ജില്ലകളിൽ താപനില ഉയരുകയാണെന്ന് കാലാവസ്ഥ കേന്ദ്രം പറയുന്നു. സ്വഭാവിക ചൂടിനേക്കാൾ ഈ ജില്ലകൾൽ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം. ഉയർന്ന താപനില ഇതോടെ 39 ഡിഗ്രി സെൽഷ്യസിനടുത്തായി തുടരും.
 
കണ്ണൂർ,തൃശൂർ,കോട്ടയം,ആലപ്പുഴ,കൊല്ലം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. വരും ദിവസങ്ങളിലും സ്ഥിതി ഇങ്ങനെ തന്നെ തുടരും.
 
അടുത്ത ലേഖനം
യുപിയിൽ മുൻ എംപി ആതിഖ് അഹമ്മദും സഹോദരനും പരസ്യമായി വെടിയേറ്റ് കൊല്ലപ്പെട്ടു, സംഭവം മകൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം