സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു, പവന് 45320 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 15 ഏപ്രില്‍ 2023 (12:31 IST)
സ്വര്‍ണവില റെക്കോര്‍ഡില്‍ എത്തി. ഇന്നലെ പവന് 440 രൂപയാണ് ഉയര്‍ന്നത് ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 45,320 രൂപയായി. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 5665 രൂപയിലെത്തി. ഈവര്‍ഷം ഇതുവരെ പവന് 4960 രൂപയാണ് കൂടിയത്.

അതേസമയം വെള്ളിവില കിലോഗ്രാമിന് 81800 രൂപയായി ഉയര്‍ന്നു. കേരളത്തില്‍ ഉത്സവ സീസണായതിനാല്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :