1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heat warning in kerala

സംസ്ഥാനത്ത് കൊടുംചൂട്; രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

Heat Warning
സംസ്ഥാനത്ത് കൊടുംചൂട് അനുഭവപ്പെടുന്നു. രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ചൂടുകൂടുന്നതിന് ഒരു കാരണം.
 
അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാലും ചൂടുകൂടുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്തും പത്തനം തിട്ടയിലും മഴ ലഭിച്ചിരുന്നു. 
അടുത്ത ലേഖനം
Whatsapp: ചാറ്റുകൾ മറച്ചുവെയ്ക്കാം, പുതിയ ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്ട്സാപ്പ്