അനുബന്ധ വാര്‍ത്തകള്‍
- WhatsApp: വാട്സ്ആപ്പ് ചാറ്റ് ലോക്ക് ചെയ്തു വെക്കാം, ചാറ്റ് ലോക്ക് ഫീച്ചറിനെ കുറിച്ച് അറിയേണ്ടത്
- Whatsapp: +84, +62, +60 നമ്പറുകളിൽ നിന്നും കോളുകൾ വരുന്നുണ്ടോ? സൂക്ഷിക്കുക, എടുത്താൽ പണം നഷ്ടമാകും
- വാട്ട്സാപ്പിനെ വിശ്വസിക്കാൻ കൊള്ളില്ല, മൈക്ക് റെക്കോർഡിംഗ് ചെയ്യുന്നു: ഇലോൺ മസ്ക്
- 'മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന സ്വപ്നം' ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' വരുന്നു
- സ്വകാര്യതാ ലംഘനം, ഓൺലൈൻ തട്ടിപ്പ്, തെറ്റായ വിവരങ്ങളുടെ പ്രചാരണം, ചാറ്റ് ജിപിടിയ്ക്ക് പൂട്ടിട്ട് ഇറ്റലി
Whatsapp: ചാറ്റുകൾ മറച്ചുവെയ്ക്കാം, പുതിയ ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്ട്സാപ്പ്
വാട്ട്സാപ്പിലെ ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഐഒഎസ്,ആന്‍ഡ്രോയ്ഡ് എന്നിവയിലെ ഉപയോക്താക്കള്‍ക്കാവും പുതിയ ഫീച്ചര്‍ ലഭ്യമാവുക. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പ് വരുത്താന്‍ ഈ ഫീച്ചറിനാകും. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ഹൈഡ് ചെയ്യാനാകും.
പാസ്വേഡ്,വിരലടയാളം,മുഖം പോലുള്ള ബയോമെട്രിക് ഡാറ്റ എന്നിവ ഉപയോഗിച്ച് സംഭാഷണങ്ങള്‍ ലോക്ക് ചെയ്യാം. ഈ ഫീച്ചറിലൂടെ ലോക്ക് ചെയ്ത ചാറ്റ് ത്രെഡുകള്‍ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് മെറ്റ വിശദീകരിച്ചു.