1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Panur Kannur

വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

Harassment
കണ്ണൂര്‍: വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ ഈസ്‌റ് വെല്യായി യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.പി.വിനോദാണ് പോലീസ് പിടിയിലായത്.  
 
കുട്ടികളുടെ ടെക്‌സറ് ബുക്ക് നല്‍കാന്‍ എന്ന വ്യാജേന കുട്ടിയുടെ മാതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു. പാനൂര്‍ പോലീസ് അറസ്‌റ് ചെയ്ത ഇയാളെ പതിനാലു ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 
അടുത്ത ലേഖനം
സിനിമ ചിത്രീകരണത്തിന് ശേഷം ബ്രിട്ടണിനിന്നും മടങ്ങിയെത്തിയ ലെനയ്ക്ക് കൊവിഡ്