കാസര്‍കോട് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്ദ്യോഗസ്ഥന്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified ബുധന്‍, 13 ജനുവരി 2021 (08:13 IST)
കാസര്‍കോട് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്ദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്ദ്യോഗസ്ഥന്‍ ഗോഡ് വിന്‍(35) ആണ് അറസ്റ്റിലായത്. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്. പ്രഭാത സവാരിക്കിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ വനിതാ സി ഐയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :