1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Mayyanad Iravipuram

ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ആൾ അറസ്റ്റിൽ

Harassment
കൊല്ലം: വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി അതിക്രമിച്ചു കയറിൽ പതിമൂന്നുകാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി സജീവ് എന്ന 45 കാരനാണ് അറസ്റ്റിലായത്.

ഇരവിപുരം പൊലീസാണ് സജീവിന്റെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 13,383 പേർക്ക് കൊവിഡ്, 90 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63