അനുബന്ധ വാര്‍ത്തകള്‍
- യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ പ്ലാന്‍ ബി; അസംതൃപ്തര്‍ക്കായി ചരടുവലി, നേതൃത്വം നല്കി പിണറായിയും കോടിയേരിയും
- കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല: ഡയാലിസിസ് ചികിത്സ ഇന്നുതന്നെ പുന:രാരംഭിക്കും
- ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി
- ഭാര്യയുടെ ഒളിച്ചോട്ടം, വഴിയില്‍ തടഞ്ഞുനിര്‍ത്തി കാമുകന്റെ രണ്ടുകാലും ഭര്‍ത്താവും കൂട്ടരും അടിച്ച് ഒടിച്ചു
- ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്ത് അധ്യാപകന്, അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും വിദ്യാര്‍ത്ഥിനികളുടെ പരാതി
പ്രകൃതിവിരുദ്ധ പീഡനം : സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കണ്ണൂര്‍: പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വേശാല നെല്ലിയോട്ടു വയലിലെ കെ.പ്രശാന്തിനെയാണ് ബാലസംഘം പ്രവര്‍ത്തകനെ പീഡിപ്പിച്ചതിന് മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബാലസംഘം പ്രവര്‍ത്തിനു ഒരാഴ്ച മുമ്പ് എത്തിയ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയെങ്കിലും കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി.
ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് എന്നാണു റിപ്പോര്‍ട്ട്.
അടുത്ത ലേഖനം