1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold smuggling case swapna

രഹസ്യമൊഴി വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി

Gold Smuggling
സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌നയും സരിത്തും കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴി ലഭിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നില്‍കിയ അപേക്ഷ തള്ളി. അന്വേഷണ ഉദ്യോഗസ്ഥനുമാത്രമേ മൊഴിയുടെ പകര്‍പ്പ് നല്‍കാന്‍ കഴിയുകയുള്ളുവെന്നും 2016ല്‍ ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടെന്നും കോടതി അറിയിച്ചു.
 
കേസില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് പങ്കുള്ളതായാണ് പ്രതികളുടെ മൊഴി.
About Writer
ശ്രീനു എസ്