ഈ നക്ഷത്രക്കാര്‍ക്ക് ബാല്യകാലം വിദ്യാഭ്യാസത്തിന് അനുകൂലമായിരിക്കില്ല

ശ്രീനു എസ്| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (14:40 IST)
പൊതുവേ ആയില്യം നക്ഷത്രക്കാര്‍ക്ക് ബാല്യകാലം വിദ്യാഭ്യാസത്തിന് അനുകൂലമായിരിക്കില്ല. രാഹുവാണ് ഇവരുടെ ദേവത. കണക്കിലും കലയിലും ഇവര്‍ മിടുക്കരായിരിക്കും. ഇവര്‍ക്ക് 15 വയസുവരെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ബുധന്‍, വെള്ളി, തിങ്കള്‍, ചൊവ്വ എന്നവിയാണ് ഇവരുടെ അനുകൂല ദിവസങ്ങള്‍. ഞായര്‍ പ്രതികൂല ദിവസമാണ്. പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് ആയില്യം നക്ഷത്രക്കാര്‍. എന്നാല്‍ വേഗത്തില്‍ ശാന്തരാകുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :