1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold price hike

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, പവന് കൂടിയത് 120 രൂപ

Gold Price
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ഗ്രാമന് 15 രൂപയാണ് കൂടിയത്. ഇത്തരത്തില്‍ പവന് 120 രൂപ കൂടിയിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് 4200 രൂപയും പവന് 33,600 ഉം രൂപ വില ആയിട്ടുണ്ട്.
 
മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില നിരക്ക്. ഏറ്റവും കുറവ് ഈ മാസം അഞ്ചിന് രേഖപ്പെടുത്തിയ 33,160 രൂപയാണ്.
അടുത്ത ലേഖനം
തിങ്കളാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സംസ്ഥാനത്ത് സാധ്യത