അനുബന്ധ വാര്‍ത്തകള്‍
- ശോഭ സുരേന്ദ്രനും സുരേഷ്ഗോപിയും മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം: പട്ടിക മാറും
- ഹരിപ്പാട് അമ്മയെപ്പോലെ, അവിടെ തന്നെ മത്സരിക്കും: രമേശ് ചെന്നിത്തല
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1780 പേര്‍ക്ക്; 3377 പേര്‍ക്ക് രോഗമുക്തി
- സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ്, 14 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41
തിങ്കളാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സംസ്ഥാനത്ത് സാധ്യത
തിങ്കളാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സംസ്ഥാനത്ത് സാധ്യത. തെക്കന്‍ ജില്ലകളിലെ മലയോരമേഖലകളിലും തീരദേശ മേഖലകളിലും രണ്ടു ദിവസം ശക്തമായ മഴയുണ്ടാകും. ഇതിനോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യത.
അതേസമയം ശക്തമായ കാറ്റുവീശാന്‍ സാധ്യയുള്ളതിനാല് മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 30മുതല്‍ 40 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശാന്‍ സാധ്യതയുള്ളത്.