അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും വർധന: ഇന്ധനവില പുതിയ റെക്കോർഡുകൾ കുറിയ്ക്കുന്നു
- തിരുവനന്തപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം: കാർ കത്തിനശിച്ചു
- ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ല: സംഘർഷത്തിൽ അസ്വാഭാവികതയെന്ന് കർഷകർ
- സംസ്ഥാനത്ത് 43 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
- തിരുവനന്തപുരത്ത് 313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 202 പേര്‍ക്കു രോഗമുക്തി
കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണവേട്ട
കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണവേട്ട. കെഎസ്ആര്‍ടിസി ബസിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിച്ച 1.8 കിലോ സ്വര്‍ണം പിടികൂടി. അമരവിള ചെക്ക് പോസ്റ്റില്‍ നിന്നാണ് സ്വര്‍ണം എക്സൈസ് പിടികൂടിയത്. കളിയിക്കവിളയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
അതേസമയം കരിപ്പൂരിലും ഇന്നലെ 1.58കിലോഗ്രാം സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്ന് സ്പെയ്സ് ജെറ്റ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി അര്‍ഷാദില്‍ നിന്ന് ഒരു കിലോസ്വര്‍ണം പിടികൂടി. ഇലക്ട്രോണിക്സ് ഉപകരണത്തിനുള്ളില്‍ വച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു.